Questions from പൊതുവിജ്ഞാനം

3501. കേരളത്തിലെ വികസനബ്ലോക്കുകൾ?

152

3502. ശനിയെയും അവയുടെ ഉപഗ്രഹങ്ങളെയും കുറിച്ച് പഠിക്കുവാനായി നാസയും ;യൂറോപ്യൻ സ്പേസ് ഏജൻസിയും സംയുക്തമായി വിക്ഷേപിച്ച പേടകം?

കാസ്സിനി ഹ്യൂജൻസ്

3503. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ?

ശുക്രൻ (Venus)

3504. യുഎന്നിന്‍റെ യൂറോപ്പിലെ ആസ്ഥാനം?

ജനീവ (സ്വിറ്റ്സർലണ്ട്)

3505. മാർത്താണ്ഡവർമ്മയുടെ വ്യാപാര തലസ്ഥാനം?

മാവേലിക്കര

3506. അമേരിക്ക - റഷ്യ ഇവയെ വേർതിരിക്കുന്ന കടലിടുക്ക്?

ബെറിങ് കടലിടുക്ക്

3507. സൈപ്രസിന്‍റെ ദേശീയ വൃക്ഷം?

ഓക്ക്

3508. മലയാളത്തിലെ ആദ്യസ്വകാര്യ ചാനല്‍?

ഏഷ്യാനെറ്റ് (1993)

3509. യുറേനിയം ഉത്പാദത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?

ജാർഖണ്ഡ്

3510. കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന നേത്ര ഭാഗം?

കോർണിയ (നേത്രപടലം)

Visitor-3337

Register / Login