Questions from പൊതുവിജ്ഞാനം

3471. കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

കുലശേഖരൻമാരുടെ ഭരണകാലം

3472. കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?

പാലക്കാട്

3473. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍?

മെന്റ് ലി

3474. സ്വന്തം ശരീരത്തിന്‍റെയത്രയും നാവിന് നീളമുള്ള ജീവി?

ഓന്ത്

3475. ആന്ത്രാക്സ് പകരുന്നത്?

വായുവിലൂടെ

3476. ലോകനാർക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

3477. കേരളത്തിലെ കാശി എന്നറിയപ്പെടുന്ന സ്ഥലം?

വർക്കല

3478. കൃത്രിമ ശ്വാസോച്ഛാസം നൽകാനായി ആശുപത്രികളിൽ ഉപയോഗിക്കുന്ന വാതകം?

കാർബൊജെൻ

3479. പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടു പിടിച്ചത്?

ലിയോൺ ഫുക്കാൾട്ട്

3480. കവി തിലകൻ എന്നറിയപ്പെടുന്നത്?

പണ്ഡിറ്റ് കറുപ്പൻ

Visitor-3741

Register / Login