Questions from പൊതുവിജ്ഞാനം

3451. ഭ്രൂണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എംബ്രിയോളജി

3452. 'ആറ്റ്ലി പ്രഖ്യാപനം' നടത്തിയ വർഷം?

1947 ഫെബ്രുവരി 20

3453. പൂർണ്ണമായി ജീനോം കണ്ടു പിടിക്കപ്പെട്ട ആദ്യജീവി?

ഹിമോഫിലസ് ഇൻഫ്ളുവൻസ

3454. കേരളത്തിലെ ഏക ലയൺസ്ഥാന പാർക്ക്?

നെയ്യാർ

3455. പാഴ്സി മതം ഉടലെടുത്ത രാജ്യം?

ഇറാൻ

3456. മൗണ്ട് ഫ്യൂജിയാമഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ജപ്പാൻ

3457. ഏറ്റവും കുറഞ്ഞ ദ്രവണാംഗത്തിന്‍റെ പേര് എന്താണ്?

ഹീലിയം

3458. ഗ്രാമീണ സ്ത്രീകളില്‍ നിക്ഷേപസ്വഭാവം വളര്‍ത്തുന്നതിനുവേണ്ടി കേന്ദ്രഗവണ്‍മെന്‍റ് ആരംഭിച്ച ഒരു പദ്ധതി?

മഹിളാ സമൃദ്ധി യോജന

3459. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതി ചിന്തകള്‍ക്കെതിരെ ആശാന്‍ രചിച്ച ഖണ്ഡകാവ്യം?

ദുരവസ്ഥ

3460. യൂഗ്ലീനയുടെ സഞ്ചാരാവയവം?

ഫ്ള ജല്ല

Visitor-3265

Register / Login