Questions from പൊതുവിജ്ഞാനം

3371. വെളുത്തുളളി ഉല്‍പാദിപ്പിക്കുന്ന കേരളത്തിലെ ഏക പ്രദേശം?

വട്ടവട (ഇടുക്കി)

3372. ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത്?

നർഗീസ് ദത്ത്

3373. കോമൺവെൽത്തിന്‍റെ ആസ്ഥാനം?

ലണ്ടൻ

3374. ‘ശ്രീകൃഷ്ണദർശനം’ രചിച്ചത്?

ശ്രീനാരായണ ഗുരു

3375. വസന്തത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്?

ജമൈക്ക

3376. മധുമതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

3377. പാരാതെർമോണിന്‍റെ അഭാവത്തിൽ ഉണ്ടാകുന്ന രോഗം?

ടെറ്റനി

3378. പാലിന്‍റെയും പണത്തിന്‍റെയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്വിറ്റ്സർലാന്‍റ്

3379. പൂന്തോട്ട നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ചിക്കാഗോ

3380. ലോക തണ്ണീര്‍ത്തടദിനമായി ആചരിക്കുന്നത്?

ഫെബ്രുവരി 2

Visitor-3954

Register / Login