Questions from പൊതുവിജ്ഞാനം

3231. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം?

പെരികാര്‍ഡിയം

3232. ബുള്ളറ്റ് പ്രൂഫ് സ്ക്രീനുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?

സേഫ്റ്റി ഗ്ലാസ്

3233. വെറ്റിലയിലെ ആസിഡ്?

കാറ്റച്യൂണിക് ആസിഡ്

3234. ചോക്കലേറ്റിന്‍റെയും വാച്ചുകളുടെയും നാട്‌ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്വിറ്റ്സർലന്‍റ്

3235. കേരളത്തിലെ വന്യ ജീവി സങ്കേതങ്ങളുടെ എണ്ണം?

18

3236. സമാധാന വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1986

3237. ശ്രീലങ്കയിലെ പ്രധാന മതം?

ബുദ്ധ മതം

3238. കേരള ഗ്രന്ഥശാലാ സംഘം രൂപീകരിച്ചത്?

പി.എൻ പണിക്കർ

3239. കൈതച്ചക്ക ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?

പോർച്ചുഗീസുകാർ

3240. സോഡിയം ഓക്സിജനുമായി ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന പദാർത്ഥം?

സോഡിയം പെറോക്സൈഡ്

Visitor-3823

Register / Login