Questions from പൊതുവിജ്ഞാനം

3161. UL സൈബർ പാർക്ക് സ്ഥിതി ചെയ്യുന്നത്?

നെല്ലിക്കോട്(കോഴിക്കോട്)

3162. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് ഹെൽവെഷ്യേ?

സ്വിസ്വർലൻറ്റ്

3163. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ?

സോഡിയം; പൊട്ടാസ്യം

3164. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ആകുന്നതിനുള്ള യോഗ്യത?

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ച ആളായിരിക്കണം

3165. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം?

കണ്ണ് (Eye)

3166. രാമകൃഷ്ണ മിഷൻ സ്ഥാപിതമായത്?

1897

3167. ‘അകനാനൂറ്’ എന്ന കൃതി രചിച്ചത്?

രുദ്രവർമ്മൻ

3168. വോൾഗനദിയെ കരിങ്കsലുമായി ബന്ധിപ്പിക്കുന്ന കനാൽ?

വോൾ ഡോൺ കനാൽ

3169. സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?

ഫാത്തോ മീറ്റർ (Fathometer )

3170. ഉറങ്ങുമ്പോൾ ഒരാളുടെ രക്തസമ്മർദ്ദം?

കുറയുന്നു

Visitor-3855

Register / Login