Questions from പൊതുവിജ്ഞാനം

3141. ' മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ' പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്?

കുമാരനാശാൻ

3142. കേന്ദ്ര; കേരള സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വനവികസനത്തിനായുള്ള പൊതുമേഖലാസ്ഥാപനം?

കേരളാ ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍

3143. മനുപ്രീയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

3144. കലിംഗപുരസ്കാരം ആദ്യം നേടിയത്?

ലൂയിസ് ഡി ബ്രോഗ് ലി - ഫ്രാൻസ്

3145. വൈദ്യുത സിഗ്നലുകളുടെ ശക്തി വർധിപ്പിക്കാനുള്ള ഉപകരണം ഏത്?

ആംപ്ലിഫയർ

3146. ഫോറസ്റ്റ് വകുപ്പിന്‍റെ ആസ്ഥാനം?

വഴുതക്കാട്

3147. ഇന്ത്യയിലെ ആദ്യത്തെ അണുറിയാക്ടർ?

അപ്‌സര

3148. ചൈനീസ് ഐതീഹ്യപ്രകാരം ചന്ദ്രന്റെ ദേവതയായ ചാങിന്റെ വളർത്തു മുയൽ?

yutu

3149. ഡയബറ്റിസ് മെലിറ്റസ് സംബന്ധിച്ച പഠനം?

ഡയബറ്റോളജി

3150. കേരളത്തിലെ ആദ്യ ഭക്ഷ്യം; വന വകുപ്പ് മന്ത്രി?

കെ. സി. ജോർജ്

Visitor-3585

Register / Login