Questions from പൊതുവിജ്ഞാനം

3121. ഇന്ത്യയിലെ ആദ്യത്തെ സിദ്ധ ഗ്രാമം?

ചന്തിരൂർ (ആലപ്പുഴ)

3122. മലമുഴക്കി വേഴാമ്പലിന്‍റെ ശാസ്ത്രീയ നാമം?

ബ്യൂസിറസ് ബൈകോര്‍ണിസ്

3123. ആംനസ്റ്റി ഇന്റർനാഷണലിന് സമാധാന നോബൽ ലഭിച്ച വർഷം?

1977

3124. ഹൈഡ്രജന്‍റെ ഐസോടോപ്പുകൾ?

പ്രോട്ടിയം; ഡ്യുട്ടീരിയം;ട്രിഷിയം

3125. മാർഷ് ഗ്യാസ് [ ചതുപ്പ് വാതകം ] എന്നറിയപ്പെടുന്നത്?

മീഥേൻ

3126. നക്ഷത്രങ്ങളുടെ പ്രധാന ഊർജ്ജ ഉറവിടം?

ഹൈഡ്രജൻ

3127. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം?

500 സെക്കൻഡ്

3128. തിരുവിതാംകൂറിൽ ദേവദാസി ( കുടിക്കാരി ) സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി?

സേതുലക്ഷ്മീഭായി

3129. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്‍റെ വന്ദ്യവയോധികന്‍?

തുഷാര്‍ കാന്തിഘോഷ്

3130. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത്?

1931 നവംബർ 1

Visitor-3011

Register / Login