Questions from പൊതുവിജ്ഞാനം

3101. എസ്.എൻ.ഡി.പി യുടെ ആദ്യ വൈസ് പ്രസിഡന്‍റ്?

ഡോ.പൽപ്പു

3102. സുഷുമ്ന ( Spinal cord ) യിൽ നിന്നും ഉൽഭവിക്കുന്ന നാഡികളുടെ എണ്ണം?

31 ജോഡി

3103. നന്നങ്ങാടികൾ കണ്ടെത്തിയ സ്ഥലം?

ഏങ്ങണ്ടിയൂർ (ത്രിശൂർ)

3104. ഇന്ത്യയിലെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി?

ചൊകില അയ്യർ

3105. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണം?

വർത്തമാനപുസ്തകം

3106. മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ?

ആർട്ടിക്കിൾ 110

3107. സമുദ്രജലത്തിൽ നിന്നും ശുദ്ധജലം വേർതിരിച്ചെടുക്കന്ന പ്രക്രീയ?

ഡിസ്റ്റിലേഷൻ

3108. മിന്നാമിനുങ്ങിന്‍റെ തിളക്കത്തിന് കാരണമായ രാസവസ്തു?

ലൂസിഫറിൻ

3109. ലോകത്തിലാദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം?

ന്യൂസിലാന്‍റ്

3110. ഇന്ത്യൻ പ്ലാനിങ് കമ്മീഷൻ നിലവിൽ വന്നതെന്ന്?

1950

Visitor-3567

Register / Login