Questions from പൊതുവിജ്ഞാനം

3091. ചാലിയാര്‍ അറിയപ്പെടുന്ന മറ്റൊരു പേര്?

കല്ലായിപ്പുഴ

3092. ഇന്ത്യൻ പാർലമെന്റ് കെട്ടിടം ഉൽഘാടനം ചെയ്തത് ആര്?

ഇർവിൻ പ്രഭു

3093. 1911 ലെ ചൈനീസ് വിപ്ലവത്തിലൂടെ അധികാരം നഷ്ടപ്പെട്ട മഞ്ചു രാജാവ്?

പൂയി

3094. സുവർണ്ണ പഗോഡകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

മ്യാൻമർ

3095. ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി?

ജവഹർലാൽ നെഹ്രു

3096. വലുപ്പത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

3097. സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ ചന്ദ്രയാന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം നൽകുന്നത് ?

ലിഥിയം അയൺ ബാറ്ററ്റി

3098. ‘ന്യൂ ഇന്ത്യ’ പത്രത്തിന്‍റെ സ്ഥാപകന്‍?

ആനി ബസന്‍റ്

3099. ‘ നീർമാതളം പൂത്തകാലം’ ആരുടെ ആത്മകഥയാണ്?

മാധവിക്കുട്ടി

3100. ‘ജനനീവരത്നമഞ്ജരി’ രചിച്ചത്?

ശ്രീനാരായണ ഗുരു

Visitor-3699

Register / Login