Questions from പൊതുവിജ്ഞാനം

3071. തൊൽക്കാപ്പിയം രചിച്ചത്?

തൊൽക്കാപ്പിയർ

3072. കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

സള്‍ഫ്യൂറിക്കാസിഡ്

3073. അൾജീരിയയുടെ നാണയം?

ദിനാർ

3074. പ്രവാസികളുടെ ജീവിതം ആസ്പദമാക്കി ബന്യാമിൻ രചിച്ച ക്രുതി?

ആടുജീവിതം

3075. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

മാലിക്കാസിഡ്

3076. ‘മൃത്യുഞ്ജയം’ എന്ന നാടകം രചിച്ചത്?

കുമാരനാശാൻ

3077. ഗ്യാസ് സിലിണ്ടറുകളിൽ പാചകവാതകത്തിന്‍റെ ചോർച്ച അറിയാനായി ചേർക്കുന്ന വാതകം?

ഈ ഥൈൽ മെർക്കാപ്റ്റൻ [ എഥനെഥിയോൾ ]

3078. കേരളത്തിന്‍റെ പ്രധാന ഭാഷ?

മലയാളം

3079. ലെനിൻ സഞ്ചരിച്ചിരുന്ന കപ്പൽ?

അറോറ

3080. പെറുവിന്‍റെ തലസ്ഥാനം?

ലിമ

Visitor-3783

Register / Login