Questions from പൊതുവിജ്ഞാനം

3061. ആടലോടകം - ശാസത്രിയ നാമം?

അഡാത്തോഡ വസിക്കനീസ്

3062. ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്‍റെ അളവ്?

500 മി.ലിറ്റര്‍ (ടൈഡല്‍ എയര്‍ )

3063. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്?

കുരുമുളക്

3064. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?

മാർത്താണ്ഡവർമ

3065. പഴശ്ശിരാജായുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

മാനന്തവാടി (വയനാട്)

3066. കമ്പ്യൂട്ടർ ഗ്രാഫിക്സിന്‍റെ പിതാവ്?

ഇവാൻ സതർലാന്‍റ്

3067. ‘സാവിത്രി’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ദുരവസ്ഥ

3068. കേരളത്തിൽ കായലുകൾ?

34

3069. ജ്വരം എന്നറിയപ്പെടുന്നത്?

ടൈഫോയിഡ്

3070. ഗലീന - രാസനാമം?

ലെഡ് സൾഫൈഡ്

Visitor-3803

Register / Login