Questions from പൊതുവിജ്ഞാനം

3051. ബീയ്യം കായൽ ഏത് ജില്ലയിലാണ്?

മലപ്പുറം

3052. എസ്റ്റിമേറ്റ്സ് കമ്മിറ്റിയിൽ എത്ര അംഗങ്ങളാണുള്ളത്?

30

3053. പരിശുദ്ധമായ സ്വർണത്തിലും ചെറിയ അളവിൽ ഒരു ലോഹം അടങ്ങിയിരിക്കും. അത് ഏത് ?

കോപ്പർ

3054. ‘കേരളൻ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

3055. ഇന്ത്യയിൽ എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ചെന്നൈ -1986 ( സ്ഥിരീകരിച്ച ഡോക്ടർ : ഡോ. സുനിധി സോളമൻ )

3056. ചന്ദൻ എന്നർത്ഥം വരുന്ന മൂലകം?

സെലിനിയം

3057. കേരളത്തിൽ ഏറ്റവും വലിയ ജില്ല?

പാലക്കാട്

3058. The American President William McKinley was assassinated in?

1901

3059. ആകാശഗംഗയിലെ ഏറ്റവും പ്രകാശമാനമായ നക്ഷത്രം?

സിറിയസ്സ്

3060. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ?

വ്യാഴം(Jupiter)

Visitor-3062

Register / Login