Questions from പൊതുവിജ്ഞാനം

3031. ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട വ്യക്തി?

മാക്സ് പാങ്ക്

3032. ഒ.പി.വി (ഓറൽ പോളിയോ വാക്സിൻ ) കണ്ടുപിടിച്ചത്?

ആൽബർട്ട് സാബിൻ

3033. TxD ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

3034. .മനുഷ്യന്‍റെ കണ്ണിലെ റെറ്റിനയ്ക്കു സമാനമായ കാമറയിലെ ഭാഗം?

ഫിലിം

3035. ശബ്ദ തീവ്രതയുടെ യൂണിറ്റ്?

ഡെസിബൽ (db)

3036. മംഗളാ ദേവീ ക്ഷേത്രം എത് ജില്ലയിലാണ്?

ഇടുക്കി

3037. കാൽപ്പാദത്തിൽ വച്ച് മുട്ട വിരിയിക്കുന്ന പക്ഷി?

പെൻഗ്വിൻ

3038. ജലത്തിനടിയിലെ ശബ്ദം അളക്കുന്നത്തിനുള്ള ഉപകരണം?

ഹൈഡ്രോ ഫോൺ

3039. ഇൻക സംസ്കാരം ഉടലെടുത്ത രാജ്യം?

പെറു

3040. ആദ്യത്തെ കൃത്രിമ മൂലകം?

ടെക്നീഷ്യം

Visitor-3009

Register / Login