Questions from പൊതുവിജ്ഞാനം

3011. ‘തൂലിക പടവാളാക്കിയ കവി’ എന്നറിയപ്പെടുന്നത്?

വയലാർ

3012. കേരളമൈസൂർ കടുവാ എന്നറിയപ്പെടുന്നത്?

ടിപ്പു സുൽത്താൻ

3013. ചിപ്കോ പ്രസ്ഥാനത്തിന്‍റെ നേതാവ്?

സുന്ദർലാൽ ബഹുഗുണ

3014. അൽബേനിയയുടെ നാണയം?

ലെക്ക്

3015. ഒരു ഇസ്ലാമിക രാജ്യത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

ബേനസീർ ഭൂട്ടോ (പാക്കിസ്ഥാൻ)

3016. ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ ആൽഫാ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ?

ഗ്ലൂക്കഗോൺ

3017. ദക്ഷിണാഫ്രിക്കയുടെ നാണയം?

റാൻഡ്

3018. സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം നടത്തിയ ദിവാൻ?

സി.പി.രാമസ്വാമി അയ്യർ (1947 ജൂൺ 11)

3019. ഇരവികുളം ദേശീയോദ്യാനം നിലവില്‍ വന്നനത്?

1978

3020. വൈകുണ്ഠ സ്വാമികൾജനിച്ച സ്ഥലം?

സ്വാമി ത്തോപ്പ് (നാഗർകോവിൽ)

Visitor-3984

Register / Login