Questions from പൊതുവിജ്ഞാനം

3001. പാചകം ചെയ്യുമ്പോൾ ധരിക്കാൻ ഏറ്റവും അനുയോജ്യമായ വസ്ത്രം?

പരുത്തി

3002. കൗമാരക്കാരായ പെണ്‍കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി 2011 ഏപ്രില്‍ 1 ന് ആരംഭിച്ച പദ്ധതി?

സബല.(രാജീവ് ഗാന്ധി സ്കീം ഫോര്‍ എംപവര്‍മെന്‍റ് ഓഫ് അഡോളസെന്‍റ് ഗേള്‍സ്)

3003. ആയ് രാജവംശത്തിന്‍റെ പരദേവത?

ശ്രീപത്മനാഭൻ

3004. കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായി അറിയപ്പെടുന്നത്?

വൈകുണ്ഠ സ്വാമികൾ

3005. ഇടുക്കി അണക്കെട്ട് പദ്ധതിയിൽ സഹായിച്ച രാജ്യം?

കാനഡ

3006. 'കിഴവനും കടലും' എഴുതിയതാരാണ്?

ഏണസ്റ്റ് ഹെമിംഗ് വേ

3007. ചുവന്ന വിയർപ്പ് കണങ്ങളുള്ള മൃഗം?

ഹിപ്പോപൊട്ടാമസ്

3008. ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അനുമതി നല്കിയ തിരുവിതാംകൂർ ഭരണാധികാരി?

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

3009. കേരള കലാമണ്ഡലത്തിന് കല്പിത സര്‍വ്വകലാശാല പദവി ലഭിച്ചത്?

2006

3010. കർഷകന്‍റെ മിത്ര മായ പാമ്പ് എന്നറിയപ്പെടുന്നത്?

ചേര

Visitor-3574

Register / Login