Questions from പൊതുവിജ്ഞാനം

2991. തോറിയം കണ്ടു പിടിച്ചത്?

ബെർസെലിയസ്

2992. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല?

ഗ്രാമോദ്യോഗ സംയുക്തസംഘം (ഹൂഗ്ലി; കര്‍ണ്ണാടക)

2993. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ വിക്ഷേപണം?

ചന്ദ്രയാൻ 2

2994. മൃഗങ്ങളുടെ രാജാവ്?

സിംഹം

2995. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം?

കാല്‍സ്യം

2996. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്?

1888 മാർച്ച് 30

2997. സിംഗപ്പൂരിന്‍റെ ദേശീയ മൃഗം?

സിംഹം

2998. തലയ്ക്കല്‍ ചന്തുസ്മാരകം സ്ഥിതി ചെയ്യുന്നത്?

പനമരം (വയനാട്)

2999. ദാരിദ്യ നിർമ്മാർജ്ജന ദിനം?

ഒക്ടോബർ 17

3000. * ആധുനിക ല 'പാ വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയത്?

സ്വാതി തിരുനാൾ- 1837

Visitor-3661

Register / Login