Questions from പൊതുവിജ്ഞാനം

2971. കൊച്ചി സർവ്വകലാശാലയുടെ ആസ്ഥാനം?

കളമശ്ശേരി (എറണാകുളം)

2972. പഴശ്ശിരാജ എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകൻ?

ഹരിഹരൻ

2973. കേരളത്തിൽ ഒദ്യോഗിക പാനീയം?

ഇളനീർ

2974. റോമൻ സമാധാനം (പാക്സ് റൊമാന ) നിലവിൽ വന്നത്‌ ആരുടെ ഭരണകാലത്താണ്?

ഒക്ടോറിയൻ സീസർ

2975. ഫ്രഞ്ച് പിന്തുണയോടെ വിയറ്റ്നാമിൽ ഭരണം നടത്തിയിരുന്ന നേതാവ്?

ബവോദായി

2976. ഒ.എന്‍.വി യുടെ ജന്മ സ്ഥലം?

ചവറ (കൊല്ലം)

2977. അശുദ്ധ രക്തംവഹിക്കുന്ന കുഴലുകൾ?

സിരകൾ ( വെയിനുകൾ)

2978. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി?

ജി.ശങ്കരക്കുറുപ്പ്

2979. ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല?

കോഴിക്കോട്

2980. ഇന്ത്യയുടെ ഡോൾഫിൻമാൻ?

പ്രൊഫ. രവീന്ദ്രകുമാർ സിങ്

Visitor-3612

Register / Login