Questions from പൊതുവിജ്ഞാനം

2981. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി?

എ.സി കുഞ്ഞിരാമൻ നായർ അടിക്കോടി

2982. പാക്കിസ്ഥാന്‍റെ സാംസ്ക്കാരിക തലസ്ഥാനമായി കണക്കാക്കപ്പെടുന്ന നഗരം?

ലാഹോർ

2983. കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

പുൽപ്പള്ളി (വയനാട്)

2984. കീമോതെറാപ്പിയുടെ പിതാവ്?

പോൾ എർലിക്

2985. പക്ഷിപ്പനി (വൈറസ്)?

H5 N1 വൈറസ്

2986. ടാഗോർ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?

ശിവഗിരി

2987. അഞ്ചുതെങ്ങ് കോട്ട നിർമ്മിച്ചത്?

ബ്രിട്ടീഷുകാർ

2988. മഹാഭാരതത്തിൽ കിരാതൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെട്ട രാജ്യം?

നേപ്പാൾ

2989. ന്യൂട്രോണ്‍ കണ്ടുപിടിച്ചത്?

ജയിംസ് ചാ‍ഡ്‌‌വിക്ക്

2990. അക്ഷര നഗരം എന്നറിയപ്പെടുന്ന പട്ടണം?

കോട്ടയം

Visitor-3583

Register / Login