Questions from പൊതുവിജ്ഞാനം

2951. ടെന്നിസ് കോർട്ട് പ്രതിജ്ഞ നടന്നവർഷം?

1789 ജൂൺ 20

2952. നക്ഷത്രങ്ങളെ അവയുടെ പ്രകാശത്തിന്‍റെ വ്യത്യാസം അനുസരിച്ച് തരം തിരിച്ച ശാസ്ത്രജ്ഞന്‍ ആര്?

കോപ്പര്‍ നിക്കസ്

2953. സഹോദരന്‍ അയ്യപ്പന്‍ ആരംഭിച്ച സാംസ്കാരിക സംഘടന?

വിദ്യാപോഷിണി സഭ.

2954. ഇന്ത്യയിലെ ആകെ കന്‍റോണ്‍മെന്‍റുകളുടെ (സൈനിക താവളങ്ങള്‍) എണ്ണം?

62

2955. “ദൈവമേ കൈതൊഴാം കേൾക്കുമാറാകണം” ആരുടെ വരികൾ?

പന്തളം കേരളവർമ്മ

2956.  ശ്രീ ശങ്കരാചാര്യന്‍ ജനിച്ച സഥലം സ്ഥലം?

കാലടി

2957. ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താൻ ആവശ്യമായ സമയം?

1.3 സെക്കന്‍റ്

2958. മുന്തിരി - ശാസത്രിയ നാമം?

വിറ്റിസ് വിനി ഫെറ

2959. ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം?

കണ്ഠം

2960. ‘അഭയദേവ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

അയ്യപ്പൻ പിള്ള

Visitor-3211

Register / Login