Questions from പൊതുവിജ്ഞാനം

2931. കെനിയയുടെ നാണയം?

കെനിയൻഷില്ലിംഗ്

2932. ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം?

പ്രകാശത്തിന്റെ വിസരണം (Scattering)

2933. മെർക്കുറി ഖരമായി മാറുന്ന ഊഷ്മാവ്?

- 39°C

2934. Which country in the world's largest fishing industry?

China

2935. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് എന്താണ്?

ഓക്സിജന്‍

2936. എ.കെ.ജി പ്രതിമ സ്ഥിതിചെയ്യുന്നത്?

കണ്ണൂർ

2937. കാത്തേയുടെ പുതിയപേര്?

ചൈന

2938. ‘മൂന്നരുവിയും ഒരു പുഴയും’ എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

2939. സംഗീത ദിനം?

ജൂൺ 21

2940. എം.കെ സാനുവിന്‍റെ ‘മൃത്യുഞ്ജയം കാവ്യഗീതം’ എന്നത് ആരുടെ ജീവചരിത്രമാണ്?

കുമാരനാശാൻ

Visitor-3608

Register / Login