Questions from പൊതുവിജ്ഞാനം

2921. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം?

അണ്ഡം

2922. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?

മട്ടാഞ്ചേരി

2923. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ സൂര്യനെ പരിക്രമണം ചെയ്തു കൊണ്ടിരിക്കുന്ന കോടിക്കണക്കിനു ഗ്രഹ ശകലങ്ങൾ?

ക്ഷുദ്ര ഗ്രഹങ്ങൾ

2924. വില്ലൻ ചുമ രോഗത്തിന് കാരണമായ ബാക്ടീരിയ?

ബോർഡറ്റെല്ലപെർട്ടൂസിസ്

2925. കേരളവാൽമീകി എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

2926. മിശ്രഭോജനം നടത്തിയതിനാല്‍ പുലയനയ്യപ്പന്‍ എന്ന് വിളിക്കപ്പെട്ടത്?

സഹോദരന്‍ അയ്യപ്പന്‍

2927. ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഇറക്കുന്ന രാജ്യം?

ഇന്ത്യ

2928. തിരുവിതാംകൂർ സർവ്വകലാശാല യുടെ ആദ്യ ചാൻസിലർ?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

2929. സ്വതന്ത്ര വിയറ്റ്നാം നിലവിൽ വന്ന വർഷം?

1976

2930. ആദ്യ ആഫ്രോ - ഏഷ്യൻ ഗെയിംസിന് വേദിയായത്?

ഹൈദ്രാബാദ്

Visitor-3507

Register / Login