Questions from പൊതുവിജ്ഞാനം

2901. ശങ്കരാചാര്യരുടെ ശിഷ്യർ?

പത്മപാദർ; ഹസ്താമലകൻ; ആനന്ദഗിരി (തോടകൻ); സുരേശ്വരൻ

2902. ബൂവർ യുദ്ധത്തിൽ ബൂവർ വംശജരുടെ നേതാവ്?

പോൾ ക്രൂഗർ

2903. ഒളിംബിംക്സിൽ ഫൈനൽ എത്തിയ ആദ്യ ഇന്ത്യൻ വനിത?

. പി.ടി ഉഷ

2904. വിവിധതരം വർണങ്ങളെ ശരിയായി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ?

വർണാന്ധത (ഡാൽട്ടണിസം)

2905. ‘വില കുറഞ്ഞ മനുഷ്യൻ’ എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

2906. പരുത്തിയുടെ ജന്മദേശം?

ഇന്ത്യ

2907. ബിയോണ്ട് ടെൻതൗസന്റ് ആരുടെ കൃതിയാണ്?

അലൻ ബോർഡർ

2908. പരിസ്ഥിതി ദിനം?

ജൂൺ 5

2909. ഷഡ്പദങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എന്റമോളജി

2910. ചന്ദ്രനില്‍ മനുഷ്യനിറങ്ങിയപ്പോള്‍ ഇന്ത്യയിലെ പ്രധാന മന്ത്രി ആരായിരുന്നു?

ഇന്ദിര ഗാന്ധി

Visitor-3463

Register / Login