Questions from പൊതുവിജ്ഞാനം

2881. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത് ?

നീലഗിരി

2882. ലോക തപാല്‍ ദിനം എന്ന് ?

ഒക്ടോബര്‍ 9

2883. ആദ്യത്തെ സൈബര്‍ നോവലായ നൃത്തം എഴുതിയത്?

എം.മുകുന്ദന്‍

2884. 'ഔട്ട് ഓഫ് മൈ കംഫോര്‍ട്ട് സോണ്‍' എന്ന പുസ്തകംഎഴുതിയത് ആര്?

സ്റ്റീവ് വോ

2885. കെപിഎസിയുടെ ആസ്ഥാനം?

കായംകുളം

2886. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം എത് സമരവുമായി ബന്ധപ്പട്ടിരിക്കുന്നു?

പുന്നപ്ര - വയലാർ സമരം

2887. ചീഞ്ഞ മത്സ്യത്തിന്‍റെ ഗന്ധമുള്ള വാതകം?

ഫോസ്ഫീൻ

2888. ഏറ്റവും കൂടുതൽ കടല്‍ത്തീരമുള്ള ജില്ല?

കണ്ണൂർ

2889. ഹിപ്നോട്ടിസത്തിന് ഉപയോഗിക്കുന്ന ആസിഡ്?

ബാർബിട്യൂറിക് ആസിഡ്

2890. മലയാളഭാഷാ സര്‍വ്വകലാശാലയുടെ ആസ്ഥാനം?

തിരൂര്‍

Visitor-3574

Register / Login