Questions from പൊതുവിജ്ഞാനം

2861. pH ന്‍റെ പൂർണ്ണരൂപം?

പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ

2862. ഇന്ത്യയേയും മ്യാന്‍മാറിനേയും വേര്‍തിരിക്കുന്ന പര്‍വ്വതനിര?

പട്കായ്

2863. കലോമൽ - രാസനാമം?

മെർക്കുറസ് ക്ലോറൈഡ്

2864. തിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജാവ്?

കാർത്തിക തിരുനാൾ രാമവർമ്മ(1758- 1798)?

2865. ഒരു റോഡു പോലും ഇല്ലാത്ത യൂറോപ്യൻ നഗരം?

വെനീസ്.

2866. കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം?

ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്)

2867. ഏത് വൈറ്റമിന്‍റെ കുറവ് മൂലമാണ് സീറോഫ്താൽമിയ ഉണ്ടാകുന്നത്?

വൈറ്റമിൻ എ

2868. ഗോവര്‍ദ്ധനന്‍റെ യാത്രകള്‍ രചിച്ചത്?

ആനന്ദ്

2869. എസ്. കെ. പൊറ്റെക്കാടിന് ജ്ഞാനപീഠം ലഭിച്ച കൃതി?

ഒരു ദേശത്തിന്‍റെ കഥ (1980)

2870. ഭൂമിയുടെ കാന്തികവലയം ഭൂമിയ്ക്ക് ചുറ്റും തീർക്കുന്ന സുരക്ഷാ കവചം ?

വാൻ അലറ്റ് ബെൽറ്റ്

Visitor-3860

Register / Login