Questions from പൊതുവിജ്ഞാനം

2841. ജല ശുദ്ധീകരണത്തിനുപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം?

പൊട്ടാസ്യം പെർമാംഗനേറ്റ്

2842. മഞ്ഞിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാനഡ

2843. ഗണിത ശാത്രത്തിന്‍റെ പിതാവ്?

പൈതഗോറസ്

2844. പക്ഷികൾ വഴിയുള്ള പരാഗണം?

ഓർണിതോഫിലി

2845. വേലുത്തമ്പി ദളവയുടെ ജന്മദേശം?

കൽക്കുളം - കന്യാകുമാരി ജില്ല

2846. മത്സ്യ എണ്ണകളിൽ നിന്നും ധാതളമായി ലഭിക്കുന്ന ജീവകം?

വൈറ്റമിൻ A

2847. ‘സർഗ സംഗീതം’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

2848. മലാലാ ദിനം?

ജൂലൈ 12

2849. ആലുവായ്ക്കടുത്ത് ശ്രീനാരായണ സേവികാ സമാജം ആരംഭിച്ചത്?

സഹോദരൻ അയ്യപ്പൻ

2850. പ്രകൃതിജലത്തിൽ ഏറ്റവും ശുദ്ധമായത്?

മഴവെള്ളം

Visitor-3634

Register / Login