Questions from പൊതുവിജ്ഞാനം

2821. തിരുവിതാംകൂറിൽ ബജറ്റ് സംവിധാനം കൊണ്ടുവന്നത്?

മാർത്താണ്ഡവർമ്മ

2822. മനുഷ്യ ശരീരത്തിലെ ഏറവും പ്രധാന വിസർജ്യാവയവം?

വൃക്കകൾ

2823. കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്?

പി.കുഞ്ഞിരാമൻ നായർ

2824. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ്?

മെന്റ് ലി

2825. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി?

ഗര്‍ഭാശയ പേശി

2826. ക്ലമന്‍റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ച തീയതി?

1947 ഫെബ്രുവരി 20

2827. ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത്?

ഗ്രാഫൈറ്റ്

2828. സോഡാ വെള്ളം കണ്ടുപിടിച്ചത്?

ജോസഫ് പ്രീസ്റ്റ് ലി

2829. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻരാജ്യം?

ഇന്തോനേഷ്യ

2830. ചുറ്റമ്പല മില്ലാത്ത പരം ബ്രഹ്മ ക്ഷത്രം?

ഓച്ചിറ

Visitor-3024

Register / Login