Questions from പൊതുവിജ്ഞാനം

2831. ആഫ്രിക്കയിലെ കലഹാരി മരുഭൂമിയിലെ ആദിമ നിവാസികൾ അറിയപ്പെടുന്നത്?

ബുഷ് മെൻ

2832. കേരളത്തിലെ ഏക ടൗണ്‍ ഷിപ്പ്?

ഗുരുവായൂര്‍ (തൃശ്ശൂര്‍)

2833. എ.കെ.ജി പ്രതിമ സ്ഥിതിചെയ്യുന്നത്?

കണ്ണൂർ

2834. ബാലസാഹിത്യകൃതിയായ ഒരിടത്തൊരു കുഞ്ഞുണ്ണി ആരുടെ രചന?

സിപ്പി പള്ളിപ്പുറം

2835. യഹൂദർ ചിതറിക്കപ്പെട്ട റോമൻ ആക്രമണം നടന്ന വർഷം?

AD 70

2836. ദ്രാവകങ്ങളുടെ തിളനില അളക്കുന്നതിനുള്ള ഉപകരണം?

ഹൈപ്സോമീറ്റർ

2837. ആകാശത്തിന്‍റെ നിയമജ്ഞൻ എന്നറിയപ്പെടുന്നത്?

കെപ്ലർ

2838. റെഡിമർ ബോട്ടപകടം നടന്ന ജലാശയം?

പല്ലനയാർ

2839. ഇന്ത്യയില്‍ ടൂറിസം സൂപ്പര്‍ ബ്രാന്‍റ് പദവിക്ക് അര്‍ഹമായ ഏക സംസ്ഥാനം?

കേരളം

2840. പൗഡർ; ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തമേത്?

സിങ്ക് ഓക്‌സൈഡ്

Visitor-3746

Register / Login