2851. ഏത് രാജ്യത്തിന്‍റെ വിമാന സർവ്വീസാണ് ഗരുഡ?
ഇന്തോനേഷ്യ
2852. ഹരിതകം കണ്ടുപിടിച്ചത്?
പി.ജെ. പെൽബർട്ടിസ്
2853. പ്രപഞ്ചത്തിന് ഒരു പ്രത്യേക ഉല്‍പ്പത്തിയില്ലെന്നും അതു വികസിച്ചു കൊണ്ടേയിരിക്കുകയാണെന്നും വാദിക്കുന്ന സിദ്ധാന്തം?
സ്ഥിരാവസ്ഥാ സിദ്ധാന്തം (Steady State theory)
2854. സോഡാ വെള്ളം കണ്ടുപിടിച്ചത് ?
ജോസഫ് പ്രീസ്റ്റ് ലി
2855. ഇടുക്കിയുടെ ആസ്ഥാനം?
പൈനാവ്
2856. റബ്ബര്‍ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം?
കോട്ടയം
2857. പണ്ഡിറ്റ് കെ.പി കറുപ്പന്‍ വിദ്വാന്‍ എന്ന പദവി നല്‍കിയത്?
കേരളവര്‍മ്മ കോയിതമ്പുരാന്‍
2858. ഡാർവിൻ സഞ്ചരിച്ചിരുന്ന കപ്പൽ?
HMS ബിഗിൾ
2859. കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്തത്?
വി.ആര്‍ കൃഷ്ണനെഴുത്തച്ഛന്‍.
2860. പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍?
പല്ലിന്‍റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍