Questions from പൊതുവിജ്ഞാനം

2811. ആധുനികനാടകത്തിന്‍റെ പിതാവ്?

ഇബ്സൺ

2812. വള്ളത്തോള്‍ രചിച്ച ആട്ടക്കഥ?

ഔഷധാകരണം

2813. ലോകത്തിലെ ഏറ്റവും വലിയ കടൽ പക്ഷി?

ആൽബട്രോസ്

2814. മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗമാണെന്ന് അഭിപ്രായപ്പെട്ടത്?

ബ്രഹ്മാനന്ദശിവയോഗികള്‍.

2815. രക്തത്തിൽ അങ്ങിയിരിക്കുന്ന പഞ്ചസാര?

ഗ്ലൂക്കോസ്

2816. കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന പാളി?

റെറ്റിന

2817. 1 മൈൽ എത്ര കിലോമീറ്ററാണ്?

1.6 കിലോമീറ്റർ

2818. ലോകത്തിലേറ്റവും അധികം മതങ്ങളുള്ള രാജ്യം?

ഇന്ത്യ

2819. പിന്നിട്ട ജീവിതപ്പാത ആരുടെ ആത്മകഥയാണ്?

ഡോ. ജി. രാമചന്ദ്രൻ

2820. ബഹു നേത്രഎന്നറിയപ്പെടുന്നത്?

കൈതച്ചക്ക

Visitor-3702

Register / Login