Questions from പൊതുവിജ്ഞാനം

2791. ഇംഗ്ലീഷ് നവോധാന സാഹിത്യത്തിന് തുടക്കം കുറിച്ച ജെഫ്രി ചോസറുടെ കൃതി?

കാന്റർബറി കഥകൾ

2792. കേരളത്തിൽ കുറഞ്ഞ മുൻസിപ്പാലിറ്റി?

ഗുരുവായൂർ

2793. ഏത് വാതകത്തിന്റെ സാന്നിധ്യത്താലാണ് യുറാനസ് നീല ഹരിതവർണ്ണത്തിൽ കാണപ്പെടുന്നത്?

മീഥൈൻ

2794. ‘ബ്രൂട്ടസ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

2795. സംഗ്രാമധീരൻ എന്ന ബഹുമതി സ്വീകരിച്ച വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

2796. യുറേനിയത്തിന്‍റെ അറ്റോമിക് നമ്പർ?

92

2797. മനുഷ്യ ശരീരത്തിലെ ആകെ പേശികള്?

639

2798. പ്രാചീന കേരളത്തില്‍ മുസിരിസ് എന്നറിയപ്പെട്ട സ്ഥലം?

കൊടുങ്ങല്ലൂര്‍ (തൃശ്ശൂര്‍)

2799. ഒട്ടകം; ഒട്ടകപക്ഷി എന്നിവയുടെ കാല്‍ വിരലുകള്?

2

2800. പശ നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്?

യൂറിയ ഫോർമാൽഡിഹൈഡ്

Visitor-3311

Register / Login