Questions from പൊതുവിജ്ഞാനം

2801. ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത സംസ്ഥാനം?

ഹിമാചല്‍‍‍പ്രദേശ്

2802. ചൈനയിലെ ബുദ്ധൻ എന്നറിയപ്പെടുന്നത്?

ലാവോത് സെ

2803. ആശ്ചര്യ ചൂഡാമണി?

ശക്തി ഭദ്രൻ

2804. വോൾഗനദിയെ കരിങ്കsലുമായി ബന്ധിപ്പിക്കുന്ന കനാൽ?

വോൾ ഡോൺ കനാൽ

2805. 2009ലെ മൂർത്തിദേവ് പുരസ്കാരം നേടിയ മഹാകവി?

അക്കിത്തം അച്യുതൻ നമ്പൂതിരി

2806. അന്താരാഷ്ട്ര നാണയനിധി - IMF- International Monetary Fund - നിലവിൽ വന്ന വർഷം?

1945 ഡിസംബർ 27 ( പ്രവർത്തനാരംഭം : 1947 മാർച്ച് 1; ആസ്ഥാനം: വാഷിംഗ്ടൺ; അംഗസംഖ്യ : 189 )

2807. സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം?

TMF

2808. ന്യൂക്‌ളിയർ റിയാക്ടറിൽ ഇന്ധനമായി ഉപയോഗിക്കുന്ന ലോഹങ്ങൾ?

യൂറേനിയം; തോറിയം; പ്‌ളൂട്ടോണിയം

2809.  മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി?

ട്രോപ്പോസ്ഫിയർ

2810. മിസൈലുകളുടേയും സൂപ്പർ സോണിക് വാഹനങ്ങളുടെയും വേഗത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റ്?

മാക് നമ്പർ

Visitor-3162

Register / Login