Questions from പൊതുവിജ്ഞാനം

2781. G8 ൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം?

റഷ്യ (1997 ൽ യു.എസ് ലെ ഡെൻവർ ഉച്ചകോടിയിൽ വച്ച് )

2782. തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ് രൂപീകൃതമായ വർഷം?

1938

2783. ഒന്നാം ലോകമഹായുദ്ധത്തിൽ നിന്നും പിൻ വാങ്ങിയ ആദ്യ ത്രികക്ഷി സൗഹാർദ്ദത്തിലെ രാജ്യം?

റഷ്യ

2784. ‘കോർഡീലിയ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

2785. തിരുവിതാംകൂറിൽ കുടിക്കാരി സമ്പ്ര ദായം അഥവാ ദേവദാസി വ്യവസ്ഥ നിർ ത്തലാക്കിയ ഭരണാധികാരി?

സേതുല ക്ഷ്മിഭായി

2786. സ്മൃതിനാശ രോഗം എന്നറിയപ്പെടുന്ന രോഗം?

അൽഷിമേഴ്സ്

2787. മൂത്രത്തിലെ ആസിഡ്?

യൂറിക് ആസിഡ്

2788. പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന യൂണിറ്റ്?

വോൾട്ട് (V)

2789. പ്രൂസിക് ആസിഡ് എന്നറിയപ്പെടുന്നത്?

ഹൈഡ്രജൻ സയനൈഡ്

2790. മംഗളാ ദേവീ ക്ഷേത്രം എത് ജില്ലയിലാണ്?

ഇടുക്കി

Visitor-3116

Register / Login