Back to Home
Showing 6901-6925 of 15554 results

6901. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും ഓക്സിജൻ എത്തിക്കുന്ന രക്തകോശം?
അരുണ രക്താണുക്കൾ ( RBC or Erythrocytes )
6902. ശൈലാബ്ദിശ്വരൻ എന്ന ബിരുദം സ്വീകരിച്ചിരുന്നത്?
സാമൂതിരിമാർ
6903. പുനലൂര്‍ തൂക്കുപാലത്തിന്‍റെ ശില്‍പ്പി എന്നറിയപ്പെടുന്നത്?
ആല്‍ബര്‍ട്ട് ഹെന്‍ട്രി
6904. ആദ്യത്തെ പബ്ലിക്ക് ലൈബ്രറി സ്ഥാപിക്കപ്പെട്ട വര്‍ഷം?
1829
6905. കലെയ് ഡോസ് കോപ്പ് കണ്ടുപിടിച്ചത്?
ഡേവിഡ് ബ്ലൂസ്റ്റൺ
6906. ഷാരോണിനെ കണ്ടെത്തിയത് ?
ജയിംസ് ക്രിസ്റ്റി (1978)
6907. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യക്തിഗത ഒളിമ്പിക് വെള്ളി മെഡൽ ജേതാവ്?
രാജ്യവർധൻ സിങ്റാത്തോഡ്
6908. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വലിയ സ‍ംസ്ഥാനം?
അരുണാചല്‍പ്രദേശ്
6909. പ്രോട്ടോപ്ലാസം ( കോശദ്രവം ) ജീവന്‍റെ കണിക എന്ന് പറഞ്ഞത്?
ടി.എച്ച്.ഹക്സിലി
6910. രോഗകാരണങ്ങളെക്കുറിച്ചുള്ള ക്കുറിച്ചുള്ള പഠനം?
എയ്റ്റോളജി
6911. കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം?
കളയിക്കാവിള
6912. "കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിന് നാം വൃഥാ " ആരുടെ വരികൾ?
പൂന്താനം
6913. വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂറിലെ ഭരണാധികാരി?
സേതു ലക്ഷ്മിഭായി
6914. “കാക്കേ കാക്കേ കൂടെവിടെ” ആരുടെ വരികൾ?
ഉള്ളൂർ എസ് പരമേശ്വരയ്യർ
6915. മിതവ്യയ ദിനം?
ഒക്ടോബർ 30
6916. ഒരു വര്ഷത്തില്‍ ഭുമിയെ ചന്ദ്രന്‍ എത്ര തവണ ചുറ്റും?
പതിമൂന്ന്
6917. ആലത്തൂർ സ്വാമികൾ എന്നറിയപ്പെടുന്നത്?
ബ്രഹ്മാന്ദ ശിവയോഗി
6918. 2015-ല്‍ പത്മപ്രഭാ പുരസ്കാരം ലഭിച്ചത്?
എന്‍.എസ് മാധവന്‍
6919. അതീവ സമ്മർദ്ദത്താൽ നക്ഷത്രത്തിന്റെ ബാഹ്യ പാളികൾ പൊട്ടിത്തെറിക്കുന്നതിനെ പറയുന്നത് ?
നോവ (Nova)
6920. മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്‍ എന്നറിയപ്പെടുന്നത്?
തോമസ് ആല്‍വ എഡിസണ്‍
6921. വിത്തില്ലാത്ത മാതളം?
ഗണേഷ്
6922. ഒരു കൃതി പോലും എഴുതാതെ പ്രസിദ്ധനായ ഗ്രീക്ക് തത്വചിന്തകൻ?
സോക്രട്ടീസ്
6923. സൈപ്രസിന്‍റെ നാണയം?
യൂറോ
6924. ‘ഉമ്മാച്ചു’ എന്ന കൃതിയുടെ രചയിതാവ്?
പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)
6925. ആഢ്യന്‍പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?
മലപ്പുറം

Start Your Journey!