Questions from പൊതുവിജ്ഞാനം

2741. സിന്ധു നദീതട കേന്ദ്രമായ ‘രൺഗപ്പൂർ’ കണ്ടെത്തിയത്?

എം.എസ് വാട്സ് (1931)

2742. സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹാലജനുകൾ?

ക്ലോറിൻ & ബ്രോമിൻ

2743. കേരളത്തിലെ മികച്ച കര്‍ഷകന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പുരസ്കാരം?

കർഷകോത്തമ

2744. ഖര വസ്തുക്കൾ ദ്രാവകമാകാതെ നേരിട്ട് വാതകാവസ്ഥയിലേയ്ക്ക് മാറ്റുന്ന പ്രക്രീയ?

ഉത്പതനം [ Sublimation ]

2745. കുറിച്യർ ലഹള നടന്ന വര്‍ഷം?

1812

2746. കരക്കാറ്റിനും കടൽക്കാറ്റിനും കാരണം?

താപ സംവഹനം [ Convection ]

2747. ചിക്കൻ ഗുനിയ ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ടാൻസാനിയ (അഫ്രിക്ക)

2748. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ്?

ഐസോബാര്‍

2749. കേരളത്തിൽ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല?

പത്തനംതിട്ട(96.93 %)

2750. കെനിയൻ ഗാന്ധി എന്നറിയപ്പെടുന്നത്?

ജോമോ കെനിയാത്ത

Visitor-3383

Register / Login