Questions from പൊതുവിജ്ഞാനം

2731. ആസൂത്രണ കമ്മീഷന്‍റെ ആദ്യത്തെ ഉപാധ്യക്ഷൻ ആര്?

ഗുൽസരി ലാൽ നന്ദ

2732. ശനിഗ്രഹത്തിന്റെ വലയത്തിനെ കണ്ടു പിടിച്ചത്?

ഗലീലിയോ ഗലീലി( 1610)

2733. ‘ഫ്ളോറ ഇൻഡിക്ക’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

വില്യം റോക്സ് ബർഗ്

2734. ടൂറിസം വ്യവസായമായി കേരളം അംഗീകരിച്ച വര്‍ഷം?

1986

2735. മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

വയനാട്

2736. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന പശുയിനം?

ഹോളിസ്റ്റീൻ

2737. ഗ്രേറ്റ് ഡിക്റ്റേറ്റർ എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ?

ചാർളി ചാപ്ലിൻ

2738. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP) യൂണിറ്റ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ?

ആലപ്പുഴ

2739. എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച വർഷം?

1980

2740. ലോകത്തിലെ ഏറ്റവും വലിയ സംഘടന ?

ഐക്യരാഷ്ട്ര സംഘടന (United Nations)

Visitor-3927

Register / Login