Questions from പൊതുവിജ്ഞാനം

2721. 1781 ൽ യോർക്ക് ടൗണിൽ വച്ച് ബ്രിട്ടനെ പരാജയപ്പെടുത്തിയ അമേരിക്കൻ സേനാനായകൻ?

ജോർജ്ജ് വാഷിംങ്ടൺ ( പരാജയപ്പെട്ട ഇംഗ്ലീഷ് നായകൻ : കോൺ വാലിസ് പ്രഭു)

2722. പാചകം ചെയ്യുമ്പോൾ നഷ്ടമാകുന്ന വൈറ്റമിൻ?

D

2723. അങ്കോളയുടെ തലസ്ഥാനം?

ലുവാണ്ട

2724. ഏഷ്യയിലെ രണ്ടാമത്തെ വലിയ എര്‍ത്ത് ഡാം?

ബാണാസുര സാഗര്‍ അണക്കെട്ട്

2725. Who is the author of “ Dharmapuranam “?

O.V Vijayan

2726. സ്വിറ്റ്സർലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

ബേൺ

2727. വടക്കു-കിഴക്കേ ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്ന സംസ്ഥാനമേത്?

അസം (1950 ജനവരി 26)

2728. ഇരുമ്പിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

അനീമിയ

2729. പിന്നോക്ക ജാതിയിൽപ്പെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കുവാൻ സ്വാതന്ത്യം നല്കിയ രാജാവ്?

ശ്രീമൂലം തിരുനാൾ(1914)

2730. എഡ്വിന്‍ അര്‍നോള്‍ഡിന്‍റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയെ ആസ്പദമാക്കി രചിച്ച കൃതി?

ശ്രീബുദ്ധചരിതം.

Visitor-3111

Register / Login