Questions from പൊതുവിജ്ഞാനം

2701. ഐക്യ മുസ്ലിം സംഘം സ്ഥാപകന്‍?

വക്കം അബ്ദുൾ ഖാദർ മൗലവി

2702. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ കറൻസി നോട്ടുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?

Phenolphthlein

2703. ഗുരുവായൂർ സത്യാനേത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നും ക്ഷേത്ര സത്യാഗ്രഹ ജാഥ നടത്തിയത്?

എ.കെ ഗോപാലൻ

2704. വൃക്ഷങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഡെൻ ഡ്രോളജി

2705. സൗദി അറേബ്യയുടെ നാണയം?

റിയാൽ

2706. ഗ്രാമങ്ങളിൽ സമ്പൂർണ്ണ ബ്രോഡ്ബാന്‍റ് സൗകര്യം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല?

ഇടുക്കി

2707. കിഴക്കിന്‍റെ സ്കോട്ട്ലണ്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഷില്ലോംഗ്

2708. സ്കൌട്ട്സ് ( ആണ്‍കുട്ടികള്‍ക്ക്) എന്ന സംഘടന രൂപീകരിച്ചത്?

ബേഡന്‍ പവ്വല്‍

2709. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നേത്ര ദാന ഗ്രാമം?

ചെറുകുളത്തൂർ (കോഴിക്കോട്)

2710. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം?

ടയലിന്‍

Visitor-3380

Register / Login