Questions from പൊതുവിജ്ഞാനം

2681. വെളുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?

ജഗന്നാഥ ക്ഷേത്രം പുരി

2682. മൺസൂൺ കാറ്റിന്‍റെ ദിശ കണ്ടു പിടിച്ച നാവികൻ?

ഹിപ്പാലസ്

2683. ജൈനമതം സ്വീകരിച്ച ആദ്യ മൗര്യ ചക്രവർത്തി?

ചന്ദ്രഗുപ്ത മൗര്യൻ

2684. ഗലീലിയൻ ഉപഗ്രഹങ്ങളെ കണ്ടു പിടിച്ചത്?

ഗലീലിയോ ഗലീലി (1609-1610)

2685. ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ വ്യക്തി ?

വാൾട്ട് ഡിസ്നി - 26

2686. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചന്ദനമരങ്ങള്‍ കാണപ്പെടുന്നത്?

മറയൂര്‍ (ഇടുക്കി)

2687. ബ്ലാക്ക് ബോക്സിന്‍റെ പിതാവ്?

ഡേവിഡ് വാറൻ

2688. കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് എവിടെയാണ്?

ചവറ

2689. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകരാജ്യങ്ങൾ ദർശിച്ച "യുദ്ധമില്ലാത്ത യുദ്ധം"?

ശിത സമരം

2690. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവാലയം?

സെന്‍റ് പീറ്റേഴ്സ് ബസലിക്ക- വത്തിക്കാൻ

Visitor-3992

Register / Login