Questions from പൊതുവിജ്ഞാനം

2661. വനപ്രദേശം കൂടുതലുള്ള ജില്ല?

ഇടുക്കി

2662. ലോക കാലാവസ്ഥാ സംഘടന (WMO) യുടെ മുൻഗാമി?

lMO - International Meteorological Organization (സ്ഥാപിതം: 1873)

2663. ‘പിംഗള’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

2664. ന്യൂസിലൻഡിൽ മാത്രം കാണപ്പെടുന്ന പക്ഷി?

കിവി

2665. ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല?

കൊല്ലം

2666. ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത?

റസിയാബീഗം

2667. ടാഗോറിന്‍റെ കേരളാ സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൽ രചിച്ച ദിവ്യ കോകിലം ആലപിച്ചതാര്?

സി.കേശവൻ

2668. ഹൃദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം?

മുതല

2669. യേശുക്രിസ്തു വിന്‍റെ ജീവിത കാലഘട്ടം?

BC 4 - AD 29

2670. പുരാണങ്ങളില്‍ പ്രതീചി എന്നറിയപ്പെട്ടിരുന്നത്?

ഭാരതപ്പുഴ

Visitor-3779

Register / Login