Questions from പൊതുവിജ്ഞാനം

2641. ബോട്സ്വാനയുടെ ദേശീയ മൃഗം?

സീബ്ര

2642. ധർമ്മടം ദ്വീപ് ഏത് പുഴയിലാണ്?

അഞ്ചരക്കണ്ടിപ്പുഴ - കണ്ണൂർ

2643. ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ് ?

സിട്രിക്കാസിഡ്

2644. ചിറയിന്‍കീഴ് താലൂക്ക് മുസ്ലീംസമാജം സ്ഥാപിച്ചത്?

വക്കം മൗലവി

2645. ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

മൗണ്ട് ആബു

2646. "99 " ലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം?

1924 ( കൊല്ലവർഷം : 1099)

2647. നേപ്പാലിന്‍റെ നാണയം?

നേപ്പാളി രൂപ

2648. കൂടുതൽ കടൽത്തിരമുള്ള ജില്ല?

കണ്ണൂർ

2649. ബസുമതി അരി ആദ്യം വികസിപ്പിച്ചെടുത്ത മദ്ധ്യ തിരുവിതാം കൂറിലെ ജില്ല?

ആലപ്പുഴ

2650. അശോകം - ശാസത്രിയ നാമം?

സറാക്ക ഇൻഡിക്ക

Visitor-3034

Register / Login