Questions from പൊതുവിജ്ഞാനം

2621. മുല്ലപ്പെരിയാര്‍ അണക്കെട്ടും;ചെങ്കുളം ജലവൈദ്യുത പദ്ധതിയും സ്ഥിതി ചെയ്യുന്ന പെരിയാറിന്‍റെ പോഷക നദി?

മുതിരപ്പുഴ

2622. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം ആദ്യമായി കണ്ടത്തിയത്?

ഹിപ്പാർക്കസ്

2623. ആസ്ടെക് സംസ്കാരം ഉടലെടുത്ത രാജ്യം?

ബ്രസീൽ

2624. ‘വീണപൂവ്‌’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

2625. പള്ളിവാസൽ പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

മുതിരപ്പുഴ

2626. എത്യോപ്യയുടെ നാണയം?

ബിർ

2627. ഗ്രേറ്റ് ഡിക്റ്റേറ്റർ എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ?

ചാർളി ചാപ്ലിൻ

2628. മുട്ടത്തോടിലെ പ്രധാന ഘടകം?

കാല്‍സ്യം കാര്‍ബണേറ്റ്

2629. വിക്രമാങ്കദേവചരിത രചിച്ചത്?

ബിൽഹണൻ

2630. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ഉടമ്പടി?

ക്യോട്ടോ പ്രോട്ടോകോൾ

Visitor-3428

Register / Login