Questions from പൊതുവിജ്ഞാനം

2631. മനുഷ്യ ശരീരത്തിലെ രക്തത്തിന്‍റെ അളവ്?

5- 6 ലിറ്റർ

2632. മാഗ്നാകാർട്ട ഒപ്പുവച്ച രാജാവ്?

ജോൺ lI (പ്ലന്റാജനറ്റ് രാജവംശം -ഇംഗ്ലണ്ട് )

2633. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍?

കോപ്പര്‍ സള്‍ഫേറ്റ്; സ്ലേക്റ്റ് ലൈം

2634. ഡൽഹി സ്ഥാപിച്ച വംശം?

തോമാരവംശം

2635. ധ്രുവപ്രദേശങ്ങൾ സൂര്യനഭിമുഖമായി വരുന്ന ഗ്രഹം?

യുറാനസ്

2636. ഇന്ത്യയെ പോളിയോ രഹിത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്?

2014 ഫെബ്രുവരി 11

2637. നെപ്ട്യൂണിന്റെ പുതുതായി കണ്ടു പിടിച്ച ഉപഗ്രഹം?

S/2004 N1

2638. ലോകത്തിന്‍റെ മേൽക്കൂര എന്നറിയപ്പെടുന്നത്?

പാമീർ പർവ്വതനിര

2639. നീണ്ടകരയിലെ മത്സ്യ ബന്ധന വ്യവസായവുമായി സഹകരിക്കുന്ന രാജ്യം?

നോർവെ

2640. ഗാരോ; ഖാസി; ജയന്തിയ കുന്നുകള്‍ കാണപ്പെടുന്ന സംസ്ഥാനം?

മേഘാലയ.

Visitor-3671

Register / Login