Questions from പൊതുവിജ്ഞാനം

2651. കണ്ണിന്‍റെ റെറ്റിനയിൽ പതിക്കുന്ന പ്രതിഭിംബത്തിന്‍റെ സ്വഭാവം?

യഥാർത്ഥവും തലകിഴായതും

2652. അർഥശാസ്ത്രത്തിൽ ചൂർണി എന്നറിയപ്പെടുന്ന നദി?

പെരിയാർ

2653. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്‍റെ പേര് എന്താണ്?

ടങ്ങ്ട്റ്റണ്‍

2654. നെഹ്രുട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ്?

പുന്നമട കായലില്‍

2655. ‘ന്യൂ ഇന്ത്യ’ പത്രത്തിന്‍റെ സ്ഥാപകന്‍?

ആനി ബസന്‍റ്

2656. വൃക്ഷലതാതികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ച യൂറോപ്പിലേയ്ക്കും പ്രവർത്തനം വ്യാപിച്ച സംഘടന?

ലോബയാൻ

2657. സംഘകാലത്ത് കേരളം ഭരിച്ചിരുന്ന പ്രബല രാജവംശങ്ങൾ?

ആയ് രാജവംശം; ഏഴിമല രാജവംശം;ചേര രാജവംശം

2658. മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ചൈന

2659. ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങുന്നതിനു തൊട്ടു മുമ്പുള്ള ഏഴ് അതി നിർണ്ണായക നിമിഷങ്ങൾക്കു നാസ നൽകിയിരിക്കുന്ന പേര് ?

ഏഴ് സംഭ്രമ നിമിഷങ്ങൾ (Seven minutes of terror)

2660. മംഗളാ ദേവീ ക്ഷേത്രം എത് ജില്ലയിലാണ്?

ഇടുക്കി

Visitor-3642

Register / Login