Questions from പൊതുവിജ്ഞാനം

2671. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ

2672. അൾഷിമേഴ്സ് ദിനം?

സെപ്തംബർ 21

2673. ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

മഹാത്മാഗാന്ധി

2674. ഏതു രാജ്യക്കാരാണ് ഡച്ചുകാർ എന്നറിയപ്പെടുന്നത്?

നെതർലൻഡ്സ്

2675. സമാധാന വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1986

2676. ഏറ്റവും കുറച്ചുകാലം നീയമസഭാ സ്പീക്കര്‍ ആയിരുന്ന വ്യക്തി?

എ.സി ജോസ്

2677. ജപ്പാന്‍റെ ദേശിയ ഗാനം?

കിമി ഗായോ

2678. മനുഷ്യന്‍റെ ആമാശയത്തിലുള്ള ആസിഡിന്‍റെ പേര് എന്താണ്?

ഹൈഡ്രോക്ലോറിക്കാസിഡ്

2679. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ കലാരൂപങ്ങൾ?

കൂടിയാട്ടം; മുടിയേറ്റ്

2680. കേളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?

കോഴിക്കോട്

Visitor-3258

Register / Login