Questions from പൊതുവിജ്ഞാനം

2691. മഴയുടെ അളവ് രേഖപ്പെടുത്താനുള്ള ഉപകരണം?

റെയിൻഗേജ്

2692. കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം (1936) സ്ഥാപിച്ചത്?

സ്വാമി ആഗമാനന്ദ.

2693. 1935 ൽ തിരുവണ്ണൂർ കോട്ടൺ മിൽ സമരത്തിന് നേതൃത്വം നൽകിയത്?

എ.കെ ഗോപാലൻ

2694. ന്യൂട്ടന്‍റെ വർണപമ്പരം കറക്കുമ്പോൾ അതിന്‍റെ നിറം വെളുപ്പായി തോന്നുന്നതിനു കാരണം?

വീക്ഷണ സ്ഥിരത

2695. യൂറോപ്യൻ യൂണിയന്‍റെ 28 മത്തെ അംഗരാജ്യം?

ക്രൊയേഷ്യ - 2013 ജൂലൈ 1 ന്

2696. ‘ലിപുലെവ് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

2697. ഇന്ത്യയിലെ ആദ്യപത്രം?

ബംഗാള്‍ഗസറ്റ്

2698. റേഡിയോ ആക്ടീവ് വാതക മൂലകം?

റാഡോൺ

2699. HDI - Human Development Index തയ്യാറാക്കുന്ന സ്ഥാപനം?

UNDP - United Nations Development Programme

2700. ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?

കോഴിക്കോട്

Visitor-3377

Register / Login