Questions from പൊതുവിജ്ഞാനം

2711. പർവ്വത ദിനം?

ഡിസംബർ 11

2712. വെൽവെറ്റ് വിപ്ലവം അരങ്ങേറിയ രാജ്യം?

ചെക്കോ സ്ലോവാക്യ

2713. ശ്രീലങ്ക സമുദ്രാതിര്‍ത്തി പങ്കുവെയ്ക്കുന്ന രാഷ്ട്രങ്ങള്‍?

ഇന്ത്യ; മാലദ്വീപ്

2714. ‘ഒരുപിടി നെല്ലിക്ക’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

2715. ‘വൻമരങ്ങൾ വീഴുമ്പോൾ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

2716. ഓസ്കർ പുരസ്കാരത്തിന് നിർദേശിക്കപ്പെട്ട ആദ്യ മലയാള ചിത്രം?

ഗുരു

2717. വലുപ്പത്തിൽ ലോകത്ത് ഇന്ത്യക്ക് എത്രാം സ്ഥാനമാണുള്ളത്?

ഏഴ്‌

2718. ശനിയുടെ ഭ്രമണ കാലം?

10 മണിക്കൂർ

2719. കേരളത്തിൽ ആമ പ്രജനനത്തിന് പേരുകേട്ട കടപ്പുറം?

കൊളാവി കടപ്പുറം (കോഴിക്കോട്)

2720. പാവപ്പെട്ടവന്‍റെ മത്സ്യം?

ചാള

Visitor-3462

Register / Login