Questions from പൊതുവിജ്ഞാനം

2611. 'ചങ്ങമ്പുഴ ; നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്രം എഴുതിയത് ആരാണ്?

എം.കെ.സാനു

2612. കല്ലട നദിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം ഏത്?

പാലരുവി

2613. ചാൾസ് ഡാർവിന്‍റെ ജന്മ രാജ്യം?

ബ്രിട്ടൺ

2614. ഒരു ഗ്രാം ധാന്യകത്തിൽ (carbohydrate) നിന്ന് ലഭിക്കുന്ന ഊർജ്ജം?

4 കലോറി

2615. ഹണ്ടിങ്സൺ രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് ഭാഗത്താണ്?

മസ്തിഷ്‌കം

2616. ഏറ്റവും കൂടുതല്‍ മരുപ്രദേശമുള്ള സംസ്ഥാനം?

രാജസ്ഥാന്‍

2617. വിയറ്റ്നാമിന്‍റെ വിഭജനത്തിന് കാരണമായ സമ്മേളനം?

1954 ലെ ജനീവാ സമ്മേളനം

2618. മംഗൾയാൻ പേടകം വിക്ഷേപിച്ചത്?

2013 നവംബർ 5ന് ( സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട )

2619. ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം?

1882

2620. റഷ്യൻ വിപ്ലവ സമയത്തെ റഷ്യൻ ഭരണാധികാരി?

നിക്കോളസ് ll

Visitor-3266

Register / Login