Questions from പൊതുവിജ്ഞാനം

2601. നാല് കാൽമുട്ടുകളും ഒരേ ദിശയിൽ മുക്കുവാൻ കഴിയുന്ന ഏക സസ്തനം?

ആന

2602. ഏറ്റവും കൂടുതല്‍ നാളികേരം ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ഇന്തോനേഷ്യ

2603. ബോർ ലോഗ് അവാർഡ് നല്കുന്നത് ഏത് മേഖലയിലുള്ളവർക്കാണ്?

ക്രുഷി

2604. ക്രിസ്തുമത നവീകരണത്തിന് തുടക്കം കുറിച്ചത്?

മാർട്ടിൻ ലൂഥർ -(ജർമ്മനി)

2605. സമുദ്രനിരപ്പിൽനിന്ന് 4000 മീറ്ററോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേടുകൾ അറിയപ്പെടുന്നത്?

ബുഗ്വാൽ

2606. പഞ്ചശീലതത്വങ്ങൾ ഒപ്പുവച്ചത്?

ജവഹർലാൽ നെഹ്റു; ചൗ എൻ ലായ്

2607. ബാഹ്യ ഗ്രഹങ്ങൾ (outer planetട)?

വ്യാഴം; ശനി ;യുറാനസ്; നെപ്ട്യൂൺ

2608. ആധുനിക രീതിയിലുള്ള തെർമോ മീറ്റർ നിർമ്മിച്ചത്?

ഫാരൻ ഹീറ്റ്

2609. കേരളത്തിൽ ഡച്ചുകാരുടെ ആധിപത്യത്തിന് അന്ത്യം കുറിച്ച യുദ്ധമേത്?

കുളച്ചൽ യുദ്ധം (1741)

2610. ന്യൂ ഹൊറൈസൺ വിക്ഷേപിച്ചത് ?

നാസ (2006 ജനുവരി 19ന് )

Visitor-3853

Register / Login