Back to Home
Showing 6451-6475 of 15554 results

6451. അമേരിക്കൻ സ്വാതന്ത്ര പ്രഖ്യാപന രേഖ തയ്യാറാക്കിയത്?
തോമസ് ജെഫേഴ്സൻ
6452. ‘ബാലാ കലേശം’ എന്ന കൃതി രചിച്ചത്?
പണ്ഡിറ്റ് കറുപ്പൻ
6453. വിമോചന സമരകാലത്ത് മന്നത്ത് പത്മനാഭന്‍റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം?
തലശ്ശേരി
6454. സമ്പത്തിനെപറ്റിയുളള പഠനശാഖ ഏത് പേരിലറിയപ്പെടുന്നു?
അഫ്നോളജി.
6455. തിരുവിതാംകൂര്‍ പ്രധാനമന്ത്രി; തിരുകൊച്ചി മുഖ്യമന്ത്രി; കേരളമുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ഒരേയൊരു വ്യക്തി?
പട്ടംതാണുപിള്ള
6456. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ കേരളത്തിലെ ആദ്യ രാജാവ്?
പഴശ്ശിരാജ
6457. കുമാരനാശാന്‍റെ അച്ചടിച്ച ആദ്യകൃതി?
സുബ്രമണ്യശതകം സ്തോത്രം.
6458. നെതർലൻഡിന്‍റെ തലസ്ഥാനം?
ആംസ്റ്റർഡാം
6459. ‘ചരിത്രത്തെ അഗാധമാക്കിയ ഗുരു’ എന്ന ജീവചരിത്രം എഴുതിയത്?
കെ.പി.അപ്പൻ
6460. ശുദ്ധ രക്തം വഹിക്കുന്ന ഏക സിര?
ശ്വാസകോശ സിര (Pulmonary vain)
6461. ‘അരനാഴികനേരം’ എന്ന കൃതിയുടെ രചയിതാവ്?
കെ.ഇ മത്തായി ( പാറപ്പുറത്ത് )
6462. വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിലായുഗ ഗുഹകൾ?
എടയ്ക്കൽ ഗുഹ
6463. ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി?
ബ്ലൂ ട്വിറ്റ്
6464. നളചരിതം കിളിപ്പാട്ടിന്‍റെ രചയിതാവ്?
കുഞ്ചൻ നമ്പ്യാർ
6465. സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ ശില്പി?
വില്ല്യം ബാർട്ടൺ
6466. സാർസ് (വൈറസ്)?
സാർസ് കൊറോണ വൈറസ്
6467. ഇന്ത്യയുടെ സ്റ്റാന്‍റേര്‍ഡ് സമയം കണക്കാക്കുന്നത് ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ്?
82½0 പൂര്‍വ്വ രേഖാംശത്തെ.
6468. സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വ്യക്തി?
വിക്ടോറിയ രാജ്ഞി
6469. ‘ഒരാൾ കൂടി കള്ളനായി’ എന്ന നാടകം രചിച്ചത്?
എസ്.എൽ പുരം സദാനന്ദൻ
6470. ദേശീയ പതാകയിൽ R എന്ന അക്ഷരമുള്ള?
റുവാണ്ട
6471. അന്തർ സൗരയൂഥത്തിൽ സ്ഥിതി ചെയ്യുന്ന ഏക കുള്ളൻ ഗ്രഹം ?
സിറസ്
6472. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാനായിരുന്ന മുഹമ്മദ് ഹബീബുള്ള ആരുടെ ദിവാനായിരുന്നു?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
6473. മുസിരിസ് തുറമുഖത്തിന്‍റെ നാശത്തിന് കാരണമായ പെരിയാർ നദിയിലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം?
1341
6474. വിപ്ലവങ്ങളുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
ഫ്രഞ്ച് വിപ്ലവം
6475. ‘ഇൻഡിക്ക’ എന്ന കൃതി രചിച്ചത്?
മെഗസ്തനീസ്

Start Your Journey!